മലബാറിൻ്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു.

April 21st, 2025|0 Comments

മലബാറിൻ്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു. രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി അഭിവന്ദ്യവർഗീസ് ചക്കാലക്കൽ പിതാവ് ഉയർത്തപ്പെട്ടു   വത്തിക്കാനിൽ ഏപ്രിൽ 12 ശനിയാഴ്ച 12 മണിയക്ക് നടന്ന പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നര മണിയക്ക് കോഴിക്കോട് രൂപത മെത്രാസന മന്ദിരത്തിൽ

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്

September 5th, 2023|0 Comments

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ് കേരള സഭ നവീകരണം 2022-2025 വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ, 'സഭ ക്രിസ്തുവില്‍ പണിയപ്പെ'ുകൊണ്ടിരിക്കു ഭവനം' എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു

സ്നേഹതീർത്ഥം (SNEHATHEERTHAM)

September 25th, 2022|0 Comments

സ്നേഹതീർത്ഥം (SNEHATHEERTHAM) മിഴിനീരകറ്റുന്ന സ്നേഹവുമായി ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന തമ്പുരാൻ തിരുവോസ്തിയായി നാവിൽ അണയുമ്പോൾ, ജ്വലിക്കുന്ന ഹൃദയത്തോടെ ആ നാഥനിലലിയാൻ ഒരു ദിവ്യകാരുണ്യഗീതം. ആലാപനം : ലിബിൻ സ്കറിയ രചന & സംഗീതം : ഫാ. ജൻസൻ പുത്തൻവീട്ടിൽ ഓർക്കസ്ട്രേഷൻ : ലിബിൻ നോബി

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.

October 6th, 2021|0 Comments

ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ

  • Rabin

    Rabin

    August 28, 2018

    0 min read

  • Mathew Pulinthanam R

    Mathew Pulinthanam R

    August 28, 2018

    0 min read

  • Jithin

    Jithin

    August 28, 2018

    0 min read

  • Bosco

    Bosco

    August 28, 2018

    0 min read

  • Anto Dynesius

    Anto Dynesius

    August 28, 2018

    0 min read

  • Ansel

    Ansel

    August 28, 2018

    0 min read