മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു. 

By |September 14th, 2023|Categories: Parish News|0 Comments

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ് കേരള സഭ നവീകരണം 2022-2025 വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ, 'സഭ ക്രിസ്തുവില്‍ പണിയപ്പെ'ുകൊണ്ടിരിക്കു ഭവനം' എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു എ യാഥാര്‍ത്ഥ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ദിവ്യകാരുണ്യ കോഗ്രസ്സിനായി ഒരുങ്ങുകയാണ്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വല്ലാര്‍പാടം ബസിലിക്കയില്‍ 2023 ഡിസംബര്‍ 1, 2, 3, തീയതികളില്‍ ഈ ദിവ്യകാരുണ്യ കോഗ്രസ് നടത്തുു. 'നാഥാ, ഞങ്ങളോടൊത്ത് വസിച്ചാലും' (ലൂക്കാ 24: 29) എ ആപ്തവാക്യമാണ് ഇതിനായി സ്വീകരിച്ചി'ുള്ളത്. കേരളസഭ ദിവ്യകാരുണ്യ കോഗ്രസിന് മുാേടിയായി നമ്മുടെ രൂപതയിലും, ഇടവകകളിലും, കുടുംബകൂ'ായ്മകളിലും ദിവ്യകാരുണ്യ കോഗ്രസ് സാഘോഷമായി നടത്തണമൊണ് തീരുമാനം. ദിവ്യകാരുണ്യ കോഗ്രസിന്റെ ലക്ഷ്യം സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവ് നല്‍കുക. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥസാിധ്യത്തിന് പരസ്യമായ ആരാധനാസാക്ഷ്യവും നല്‍കുക. സഭാംഗങ്ങളില്‍ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും, ഭക്തിയും വര്‍ദ്ധിപ്പിക്കുക. പരസ്യമായ

By |September 5th, 2023|Categories: Top News|0 Comments

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.

ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക. തിരുനാൾ തിരുക്കർമ്മങ്ങൾ തൽസമയം youtube/facebook channel ൽ ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം കണ്ടുവണങ്ങി പ്രാർത്ഥിക്കുവാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.  

By |October 6th, 2021|Categories: Parish News|0 Comments
Go to Top