നിരാമയം
കോവിഡ് മഹാമാരിയിൽ
ലോകം സിസ്സഹായരാകുമ്പോൾ…
ഒരിക്കലും കൈവിടാത്ത ദൈവ പരിപാലനയക്കായി
നമ്മുക്ക് കരങ്ങളുയർത്താം…

🟧🟥 കോഴിക്കോട് രൂപതയിലെ വൈദികർ ഒന്നു ചേർന്ന് ആലപിക്കുന്ന ഈ ഗാനം നമ്മുക്ക് തിരിച്ചറിവിൻ്റെ … ദൈവാശ്രയ ത്തിൻ്റെ…
അതിജീവനത്തിൻ്റെ ശക്തി പകരട്ടെ…

🔴🟠 സർവ്വശക്തനായ തമ്പുരാൻ്റെ മുൻപിൽ എളിമയോടെ ഈ ഗാനം… സമർപ്പിക്കുന്നു 🎶🎶

Share This Story, Choose Your Platform!