Bible Convention 2019 November 21 – 25
കോഴിക്കോട് കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ, സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിൽ 2019 നവംബർ 21-25, റവ. ഫാ. ഡൊമിനിക് വാളന്മനാലച്ചൻ നയിച്ചു.
Pre Cana Course Temporarily Paused
[googlepdf url="http://calicutdiocese.org/wp-content/uploads/2019/12/Form-Family-Apostlate.pdf" download="Download Pre Cana Form" ] Course Dates 2020 FEBRUARY 6 - 8 2020 MARCH 26 - 28 2020 APRIL 30- MAY 2 2020 JULY 30 – AUGUST 1 2020 AUGUST 27 – 29 2020 OCTOBER 22 - 24 2020 NOVEMBER 19 - 21 2020 DECEMBER 21 - 23 Place:- Navajyothis Renewal Starts at 10.00am Thursday and ends at 02.00pm Saturday.
അസാധാരണ പ്രേഷിത മാസത്തിനെ കുറിച്ച് സെമിനാർ
പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയത്തിലെ Parish കൗൺസിൽ അംഗങ്ങൾക്കും , ശുശ്രൂഷാ സമിതി co-ordinaters നും അസാധാരണ പ്രേഷിത മാസത്തിനെ കുറിച്ച് ഒക്ടോബർ 13 ന് സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഫാ. ആന്റോ ബനഡിക്ട് പാപ്പയുടെ തിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ട് സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്ക് ഒരാത്മ പരിശോധനയും ഉയിർത്തെഴുന്നേൽപ്പും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് അസാധാരണ പ്രേഷിത മാസം പ്രഖ്യാപിച്ചതിലൂടെ പ്രാൻസിസ് പാപ്പ ആഗ്രഹിക്കുന്നതെന്നും , അസാധാരണ പ്രേഷിത മാസത്തിൽ ഓരോ വിശ്വാസിയും എപ്രകാരം ജീവിക്കണമെന്നും വിശദീകരിച്ചു സംസാരിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി ജെനീഫ് മാഷ് സെമിനാറിൽ നന്ദി അറിയിച്ചു.
Diocese of Calicut – Flood/Landslide
Let us continue to pray for all the flood/landslide affected families and victims. This is the time to serve the needy and the helpless. As per the present statistics around 210 families in Wayanad, around 80 families in Calicut and around 40 families in Malappuram are suffering due to flood and landslides.
Pre – Cana Course
[googlepdf url="http://calicutdiocese.org/wp-content/uploads/2018/12/New-Doc-2018-11-21-23.59.38.pdf" download="Download" ]
Felicitation to M Mukundan
മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ എഴുത്തച്ചൻ പുരസ്കാര ജേതാവ് ശ്രീ എം, മുകുന്ദനെ ആദരിച്ചു. കോഴിക്കോട് രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ: വർഗ്ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിൽ മേരി മാതാ കമൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം മാഹി MLA ഡോ.വി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മാഹി ഇടവക വികാരി റവ.ഡോ.ജെറോം ചിങ്ങന്തറ ശ്രീ എം മുകുന്ദന് മംഗളപത്രം സമർപ്പിച്ചു ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ പൊന്നാടയണിയിക്കുകയും മെമൊന്റൊ നൽകി അനുമോദിക്കുകയും ചെയ്തു തുടർന്ന് വയനാട്ടിലെ പ്രളയ ദുരിതബാധിതരായ 50 കുടുംബങ്ങൾക്ക് ധനസഹായം നൽകി. മാഹി ഇടവകാംഗങ്ങളായ അഷ്നാ അഗസ്റ്റിൻ (ഒന്നാം റാങ്ക് MA ഇംഗ്ലീഷ് ലിറ്ററേച്ചർ, കണ്ണൂർ യൂനിവേർസിറ്റി) ആൻറണി മാത്യു (ഒന്നാം റാങ്ക് BA. മലയാളം പോണ്ടിച്ചേരി യൂനിവേർസിറ്റി) നിരഞ്ചനാ റോയ് (ഒന്നാം റാങ്ക് എട്ടാം ക്ലാസ്സ് കോഴിക്കോട് രൂപതാ മതബോധന വിഭാഗം) ഗ്രേസി പീറ്റർ (ഒന്നാം റാങ്ക് കോഴിക്കോട് രൂപതാ ലോഗോസ് ക്വിസ്സ് സീനിയർ വിഭാഗം) നിരഞ്ചന എ .ആർ.(മൂന്നാം






