News & Events

Latest News

മലബാറിന്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു.

മലബാറിന്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു. രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി അഭിവന്ദ്യവർഗീസ് ചക്കാലക്കൽ പിതാവ് ഉയർത്തപ്പെട്ടു. വത്തിക്കാനിൽ ഏപ്രിൽ 12 ശനിയാഴ്ച 12 മണിയക്ക് നടന്ന പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നര മണിയക്ക് കോഴിക്കോട് രൂപത മെത്രാസന മന്ദിരത്തിൽ വച്ച്

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ് കേരള സഭ നവീകരണം 2022-2025 വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ, 'സഭ ക്രിസ്തുവില്‍ പണിയപ്പെ'ുകൊണ്ടിരിക്കു ഭവനം' എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു

Forane News

അൾത്താര ശുശ്രൂഷകർക്കായി യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷൻ വിജയികൾ.

അൾത്താര ശുശ്രൂഷകർക്കായി കോവിഡ് കാലത്തെ യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷനിൽ പങ്കെടുത്ത എല്ലാ മക്കൾക്കും അവരെ ഒരുക്കിയ മാതാപിതാക്കൾക്കും ആനിമേറ്റർഴ്സിനും നന്ദി. വിജയികൾക്ക് അഭിനന്ദനങ്ങൾ. ജിജു അച്ചൻ.

കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്കുള്ള സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു.

കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള 27 കുടുംബങ്ങൾക്കുള്ള കോവിഡ് പശ്ചാത്തലത്തിൽ നൽകുന്ന 10,000/- രൂപ സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു...

പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി.

മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ ഫെബ്രുവരി 2ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ദേവാലയ ഗ്രോട്ടോയിൽ കൊടിയേറ്റി. സഹവികാരി മാരുടെയും മറ്റു വൈദിക സന്യസ്ത ഇടവക തീർഥാടക ഭക്തജനങ്ങളുടെയും മഹാ സാന്നിധ്യത്തിലായിരുന്നു തിരുനാളിന് തുടക്കം കുറിച്ചത്. ബഹുമാനപ്പെട്ട ജെറോം ചിങ്ങന്തറ അച്ഛന്‍റെ കാർമികത്വത്തിൽ

Other News

Pre cana course

[et_pb_section fb_built="1" _builder_version="4.4.8"][et_pb_row column_structure="1_2,1_2" _builder_version="4.4.8"][et_pb_column type="1_2" _builder_version="4.4.8"][et_pb_image src="http://calicutdiocese.org/wp-content/uploads/2020/09/WhatsApp-Image-2020-09-06-at-10.02.42-PM.jpeg" title_text="WhatsApp Image 2020-09-06 at 10.02.42 PM" _builder_version="4.4.8"][/et_pb_image][/et_pb_column][et_pb_column type="1_2" _builder_version="4.4.8"][et_pb_image src="http://calicutdiocese.org/wp-content/uploads/2021/01/WhatsApp-Image-2021-01-15-at-9.28.05-PM.jpeg" _builder_version="4.4.8" title_text="WhatsApp Image 2021-01-15 at 9.28.05 PM" hover_enabled="0"][/et_pb_image][/et_pb_column][/et_pb_row][et_pb_row _builder_version="4.4.8"][et_pb_column type="4_4" _builder_version="4.4.8"][et_pb_text _builder_version="4.4.8" link_option_url="https://docs.google.com/forms/d/e/1FAIpQLSfeJgRVNDDSuOSB7Anow_hF6Y84h_O11b6oJoO2y5HkK9Zzew/viewform"]വിവാഹ ഒരുക്ക സെമിനാറിനുള്ള അപേക്ഷ ഫോറം

നിരാമയം

നിരാമയം കോവിഡ് മഹാമാരിയിൽ ലോകം സിസ്സഹായരാകുമ്പോൾ... ഒരിക്കലും കൈവിടാത്ത ദൈവ പരിപാലനയക്കായി നമ്മുക്ക് കരങ്ങളുയർത്താം... 🟧🟥 കോഴിക്കോട് രൂപതയിലെ വൈദികർ ഒന്നു ചേർന്ന് ആലപിക്കുന്ന ഈ ഗാനം നമ്മുക്ക് തിരിച്ചറിവിൻ്റെ ... ദൈവാശ്രയ ത്തിൻ്റെ... അതിജീവനത്തിൻ്റെ ശക്തി പകരട്ടെ... 🔴🟠 സർവ്വശക്തനായ തമ്പുരാൻ്റെ മുൻപിൽ എളിമയോടെ ഈ ഗാനം...