News & Events

Latest News

കെ. സി. വൈ. എം സംസ്ഥാന യുവജന ദിനാഘോഷം

കെ. സി. വൈ. എം സംസ്ഥാന യുവജന ദിനാഘോഷം ഇടുക്കി ഹൈ റേഞ്ച് , മുരിക്കാശ്ശേരിയിൽ കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു

പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് – അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ്

പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് - അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി

Forane News

മലപ്പുറം മേഖല മാതൃ സമിതിയുടെ 2026 – 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.

മലപ്പുറം മേഖല മാതൃ സമിതിയുടെ 2026 - 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. 11 ജൂലായ് 2026ൽ, പെരിന്തൽമണ്ണ ലൂർദ് മാതാ ദേവാലയത്തിൽ വെച്ച് സ്നേഹ ബഹുമാനപ്പെട്ട മലപ്പുറം ഫൊറോന വികാരി, മോൺ. വിൻസെന്റ് അറക്കലച്ചന്റെ മഹനീയ സാനിധ്യത്തിൽ ചേർന്ന മലപ്പുറം മേഖല മാതൃ സമിതിയുടെ 2026

തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിൽ ഉള്ള നവീകരിച്ച ദേവാലയത്തിന്റെ ആശിർവാദകർമ്മം നടന്നു.

തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിൽ ഉള്ള നവീകരിച്ച ദേവാലയത്തിന്റെ ആശിർവാദകർമ്മം നടന്നു. കോഴിക്കോട് അതിരൂപതയിലെ തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയത്തിന്റെ ആശീർവാദകർമം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചശേഷം ദേവാലയത്തിന്റെ ആശീർവാദകർമം നിർവഹിക്കുകയും ദേവാലയം വിശ്വാസി

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.

ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക.

Other News

സ്നേഹതീർത്ഥം (SNEHATHEERTHAM)

സ്നേഹതീർത്ഥം (SNEHATHEERTHAM) മിഴിനീരകറ്റുന്ന സ്നേഹവുമായി ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന തമ്പുരാൻ തിരുവോസ്തിയായി നാവിൽ അണയുമ്പോൾ, ജ്വലിക്കുന്ന ഹൃദയത്തോടെ ആ നാഥനിലലിയാൻ ഒരു ദിവ്യകാരുണ്യഗീതം. ആലാപനം : ലിബിൻ സ്കറിയ രചന & സംഗീതം : ഫാ. ജൻസൻ പുത്തൻവീട്ടിൽ ഓർക്കസ്ട്രേഷൻ : ലിബിൻ നോബി