കെ. സി. വൈ. എം സംസ്ഥാന യുവജന ദിനാഘോഷം
കെ. സി. വൈ. എം സംസ്ഥാന യുവജന ദിനാഘോഷം ഇടുക്കി ഹൈ റേഞ്ച് , മുരിക്കാശ്ശേരിയിൽ കെ സി ബി സി പ്രസിഡന്റും കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പിതാവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു
തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിൽ ഉള്ള നവീകരിച്ച ദേവാലയത്തിന്റെ ആശിർവാദകർമ്മം നടന്നു.
തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിൽ ഉള്ള നവീകരിച്ച ദേവാലയത്തിന്റെ ആശിർവാദകർമ്മം നടന്നു. കോഴിക്കോട് അതിരൂപതയിലെ തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയത്തിന്റെ ആശീർവാദകർമം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചശേഷം
പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് – അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ്
പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് - അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി
മലബാറിന്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു.
മലബാറിന്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു. രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി അഭിവന്ദ്യവർഗീസ് ചക്കാലക്കൽ പിതാവ് ഉയർത്തപ്പെട്ടു. വത്തിക്കാനിൽ ഏപ്രിൽ 12 ശനിയാഴ്ച 12 മണിയക്ക് നടന്ന പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നര മണിയക്ക് കോഴിക്കോട് രൂപത മെത്രാസന മന്ദിരത്തിൽ വച്ച്
കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്
കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ് കേരള സഭ നവീകരണം 2022-2025 വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ, 'സഭ ക്രിസ്തുവില്‍ പണിയപ്പെ'ുകൊണ്ടിരിക്കു ഭവനം' എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു

Rev. Fr Sebastian Kanjirathinkal
Rev. Fr Sebastian KanjirathinkalThe Journey Began:- 13/02/1944Anointed for Ministry:- 24/04/1978Sunset of
July 24, 2025
1 min read

Rev. Fr Mattew Adatt
Rev. Fr Mattew AdattThe Journey Began:- 31/01/1951Anointed for Ministry:- 02/04/1981Sunset of
May 21, 2025
1 min read

Rev. Fr Varghese Alukkal
Rev. Fr Varghese AlukkalThe Journey Began:- 02/02/1942Anointed for Ministry:- 28/05/1974Sunset of
August 21, 2024
1 min read

Rev. Fr Joseph Valander
Rev. Fr Joseph ValanderThe Journey Began:- 30/07/1942Anointed for Ministry:- 02/04/1973Sunset of
August 21, 2022
1 min read

Rev. Fr George Henry Lewis
Rev. Fr George Henry Lewis The Journey Began:- 10/06/1933 Anointed
September 21, 2021
1 min read
Rev. Fr Jeevan Varghese
Rev. Fr Jeevan Varghese Mob. No:- +91 7356849499 E-Mail:- jeevanvarghesev@gmail.com
May 1, 2021
1 min read







