മലപ്പുറം മേഖല മാതൃ സമിതിയുടെ 2026 – 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.
11 ജൂലായ് 2026ൽ, പെരിന്തൽമണ്ണ ലൂർദ് മാതാ ദേവാലയത്തിൽ വെച്ച് സ്നേഹ ബഹുമാനപ്പെട്ട മലപ്പുറം ഫൊറോന വികാരി,
മോൺ. വിൻസെന്റ് അറക്കലച്ചന്റെ മഹനീയ സാനിധ്യത്തിൽ ചേർന്ന മലപ്പുറം മേഖല മാതൃ സമിതിയുടെ 2026 – 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. മേഖല ഡയറക്ടർ ലാൽ ഫിലിപ്പച്ചന്റെയും മുൻ ഭാരവാഹികളുടെയും മുൻപാകെ നടത്ത പെട്ട മീറ്റിംഗിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം മേഖല മാതൃ സമിതിയുടെ ഭാരവാഹികൾ.
Related News & Events





