Forane News

ബൈബിൾ കലോത്സവം: പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു

By |August 11th, 2026|Categories: Forane News|Tags: |

ബൈബിൾ കലോത്സവം: പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു ഈ വർഷത്തെ ബൈബിൾ കലോത്സവവുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. നേരത്തെ നടന്ന യോഗത്തിൽ വിതരണം ചെയ്ത മാർഗരേഖ അപൂർണമായിരുന്നതിനാൽ, ഇപ്പോൾ നൽകിയിരിക്കുന്ന പുതുക്കിയ മാർഗരേഖയാണ് മത്സരങ്ങൾക്കായി ഉപയോഗിക്കേണ്ടതെന്ന് സംഘാടകർ അറിയിച്ചു. കഥ, കവിത തുടങ്ങിയ ലേഖന മത്സരങ്ങൾക്ക് പ്രത്യേക വിഷയങ്ങൾ നൽകുന്നതല്ല. എന്നാൽ മത്സരാർത്ഥികൾ തയ്യാറാക്കുന്ന രചനകൾ ബൈബിൾ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. മാർഗരേഖയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നും, പൊതുവായി പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങളായി അവ പിന്നീട് നൽകാൻ സാധിക്കുമെന്നും സംഘാടകർ അറിയിച്ചു. എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ഫാ. വിമൽ ഫ്രാൻസിസ് വെളിയത്തുപറമ്പിൽ അറിയിച്ചു. Super Senior 31/12/2001 മുൻപ് ജനിച്ചവർ Senior 01/01/2002 to 31/12/2011...ജനിച്ചവർ Junior 01/01/2012 to 31/12/2016...ജനിച്ചവർ Sub Junor 01/01/2017 ന് ശേഷം ജനിച്ചവർ PDF

Calicut Forane to Host Training Programme for Parish Pastoral Councils and BEC Representatives

By |July 25th, 2026|Categories: Forane News|

Calicut Forane to Host Training Programme for Parish Pastoral Councils and BEC Representatives The Calicut Forane of the Archdiocese of Calicut will organize a comprehensive training programme for Parish Pastoral Ministry Committees and Basic Ecclesial Communities (BECs) on Sunday, 26 July 2026, from 2:00 p.m. to 5:00 p.m. at various centres across the Forane. PDF

ഫാ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കലിന്റെ ചരമവാർഷികം ആചരിച്ചു.

By |July 18th, 2026|Categories: Forane News|

ഫാ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കലിന്റെ ചരമവാർഷികം ആചരിച്ചു അന്തരിച്ച ബഹു. ഫാ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ അനുസ്മരണ ശുശ്രൂഷകൾ നടന്നു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, വൈദികരോടൊപ്പം വിശുദ്ധ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ഫാ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കലിന്റെ കബറിടത്തിൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.

മലപ്പുറം മേഖല മാതൃ സമിതിയുടെ 2026 – 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു.

By |July 13th, 2026|Categories: Forane News|

മലപ്പുറം മേഖല മാതൃ സമിതിയുടെ 2026 - 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. 11 ജൂലായ് 2026ൽ, പെരിന്തൽമണ്ണ ലൂർദ് മാതാ ദേവാലയത്തിൽ വെച്ച് സ്നേഹ ബഹുമാനപ്പെട്ട മലപ്പുറം ഫൊറോന വികാരി, മോൺ. വിൻസെന്റ് അറക്കലച്ചന്റെ മഹനീയ സാനിധ്യത്തിൽ ചേർന്ന മലപ്പുറം മേഖല മാതൃ സമിതിയുടെ 2026 - 2028 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. മേഖല ഡയറക്ടർ ലാൽ ഫിലിപ്പച്ചന്റെയും മുൻ ഭാരവാഹികളുടെയും മുൻപാകെ നടത്ത പെട്ട മീറ്റിംഗിൽ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മലപ്പുറം മേഖല മാതൃ സമിതിയുടെ ഭാരവാഹികൾ.

Ambulance Donated by Kerala Gramin Bank Under CSR Initiative to Archdiocese of Calicut

By |July 8th, 2026|Categories: Forane News|

Ambulance Donated by Kerala Gramin Bank Under CSR Initiative to Archdiocese of Calicut As part of its Corporate Social Responsibility (CSR) initiative, Kerala Gramin Bank donated a fully equipped ambulance to the Archdiocese of Calicut to support its healthcare and social service ministries. The symbolic key of the ambulance was formally handed over to Most Rev. Dr. Varghese Chakkalakal, Archbishop of Calicut, during a brief ceremony attended by officials of Kerala Gramin Bank, representatives of the Archdiocese, and invited guests. Expressing his gratitude, Archbishop Varghese Chakkalakal thanked Kerala Gramin Bank for its generous contribution and appreciated the bank’s commitment to

അൾത്താര ബാലസഖ്യം കോഴിക്കോട് രൂപത ക്വിസ് മത്സര വിജയികൾ

By |January 15th, 2021|Categories: Forane News|

അൾത്താര ശുശ്രൂഷകർക്കായി യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷൻ വിജയികൾ.

By |January 15th, 2021|Categories: Forane News|

അൾത്താര ശുശ്രൂഷകർക്കായി കോവിഡ് കാലത്തെ യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷനിൽ പങ്കെടുത്ത എല്ലാ മക്കൾക്കും അവരെ ഒരുക്കിയ മാതാപിതാക്കൾക്കും ആനിമേറ്റർഴ്സിനും നന്ദി. വിജയികൾക്ക് അഭിനന്ദനങ്ങൾ. ജിജു അച്ചൻ.

കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്കുള്ള സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു.

By |January 15th, 2021|Categories: Forane News|

കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള 27 കുടുംബങ്ങൾക്കുള്ള കോവിഡ് പശ്ചാത്തലത്തിൽ നൽകുന്ന 10,000/- രൂപ സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു...

വിശുദ്ധവാര തിരുക്കർമ്മങ്ങൾ വിവിധ ദേവാലയങ്ങളിൽ.

By |April 8th, 2020|Categories: Forane News|

  Click here

Go to Top