ANNOUNCEMENTS

Archbishop Varghese Chakkalakal Lays Foundation Stone for Archdiocesan Palliative Care and Old Age Home at Marikunnu

By |August 17th, 2026|Categories: Latest News|Tags: |

Archbishop Varghese Chakkalakal Lays Foundation Stone for Archdiocesan Palliative Care and Old Age Home at MarikunnuKozhikode: His Grace Most Rev. Dr. Varghese Chakkalakal, Archbishop of Calicut, laid the foundation stone for the new Archdiocesan Palliative Care and Old Age Home at Marikunnu on Sunday, 16 August 2026.The foundation-stone laying ceremony marked an important step in the Archdiocese of Calicut’s commitment to caring for the sick, the elderly, and those in need of compassionate support. The proposed centre aims to provide care, comfort, and dignity to people requiring palliative care and elderly persons.Archbishop Chakkalakal blessed the foundation stone and prayed for

ബൈബിൾ കലോത്സവം: പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു

By |August 11th, 2026|Categories: Forane News|Tags: |

ബൈബിൾ കലോത്സവം: പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു ഈ വർഷത്തെ ബൈബിൾ കലോത്സവവുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. നേരത്തെ നടന്ന യോഗത്തിൽ വിതരണം ചെയ്ത മാർഗരേഖ അപൂർണമായിരുന്നതിനാൽ, ഇപ്പോൾ നൽകിയിരിക്കുന്ന പുതുക്കിയ മാർഗരേഖയാണ് മത്സരങ്ങൾക്കായി ഉപയോഗിക്കേണ്ടതെന്ന് സംഘാടകർ അറിയിച്ചു. കഥ, കവിത തുടങ്ങിയ ലേഖന മത്സരങ്ങൾക്ക് പ്രത്യേക വിഷയങ്ങൾ നൽകുന്നതല്ല. എന്നാൽ മത്സരാർത്ഥികൾ തയ്യാറാക്കുന്ന രചനകൾ ബൈബിൾ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം. മാർഗരേഖയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നും, പൊതുവായി പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങളായി അവ പിന്നീട് നൽകാൻ സാധിക്കുമെന്നും സംഘാടകർ അറിയിച്ചു. എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ഫാ. വിമൽ ഫ്രാൻസിസ് വെളിയത്തുപറമ്പിൽ അറിയിച്ചു. Super Senior 31/12/2001 മുൻപ് ജനിച്ചവർ Senior 01/01/2002 to 31/12/2011...ജനിച്ചവർ Junior 01/01/2012 to 31/12/2016...ജനിച്ചവർ Sub Junor 01/01/2017 ന് ശേഷം ജനിച്ചവർ PDF

KRLCC Professionals’ Conclave 2026 began with Inspiring Inaugural Session in Kottayam

By |August 2nd, 2026|Categories: Latest News|Tags: |

KRLCC Professionals’ Conclave 2026 began with Inspiring Inaugural Session in Kottayam The KRLCC Professionals’ Conclave 2026 was inaugurated with grandeur at Kottayam, bringing together Catholic professionals from across Kerala to deliberate on faith, ethics, and professional witness in contemporary society. Shri Mons Joseph, Hon. Minister for Water Resources and Housing, Govt. of Kerala, inaugurated the conclave. Presiding over the function, His Grace Most Rev. Dr. Varghese Chakkalakal, Archbishop of Calicut and President of KCBC, KRLCBC, and KRLCC called upon professionals to uphold Christian values in their workplaces. He stressed that professional excellence must go hand in hand with spiritual depth

Archbishop Varghese Chakkalakal delivers Presidential Address at KRLCC 47th General Assembly

By |July 10th, 2026|Categories: Latest News|Tags: |

The 47th General Assembly of the Kerala Regional Latin Catholic Council (KRLCC) commenced with the presidential address delivered by Most Rev. Dr. Varghese Chakkalakal, Archbishop of Calicut and President of KRLCC. Addressing the gathering of bishops, clergy, religious, and lay representatives, the Archbishop called for greater unity, missionary commitment, and active participation of the faithful in the life and mission of the Church. In his address, Archbishop Chakkalakal highlighted the importance of strengthening evangelization, promoting social justice, empowering the laity, and responding to the contemporary challenges faced by the Church and society. He emphasized that the Church must remain

മലബാറിന്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു.

By |April 21st, 2025|Categories: Latest News|Tags: |

മലബാറിന്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു. രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി അഭിവന്ദ്യവർഗീസ് ചക്കാലക്കൽ പിതാവ് ഉയർത്തപ്പെട്ടു. വത്തിക്കാനിൽ ഏപ്രിൽ 12 ശനിയാഴ്ച 12 മണിയക്ക് നടന്ന പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നര മണിയക്ക് കോഴിക്കോട് രൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രഖ്യാപിക്കപ്പെട്ടു. കോഴിക്കോട്‌ രൂപത വികാരി ജനറൽ മോൺ. ജൻസൻ പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ ഡിക്രി, ദൈവ ജനത്തിനായി ഇംഗ്ലീഷ് പരിഭാഷ വായിച്ചത് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവായിരുന്നു. മലയാളം പരിഭാഷ വായിച്ചത്കണ്ണൂർ രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. അലക്സ് വടക്കും തലയാണ്. സുൽത്താൻപേട്ട് രൂപത ബിഷപ്പ് പീറ്റർ അബിർ അന്റോണി സാമി, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനില്‍, കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ, കണ്ണൂർ രൂപത സഹായമെത്രാൻ റൈറ്റ്. റവ. ഡെന്നിസ് കുറുപ്പശ്ശേരി, വരാപ്പുഴ അതിരൂപത സഹായമെത്രാൻ

Go to Top