News & Events
Top News
പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് – അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ്
പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് - അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി
മലബാറിൻ്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു.
മലബാറിൻ്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു. രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി അഭിവന്ദ്യവർഗീസ് ചക്കാലക്കൽ പിതാവ് ഉയർത്തപ്പെട്ടു വത്തിക്കാനിൽ ഏപ്രിൽ 12 ശനിയാഴ്ച 12 മണിയക്ക് നടന്ന പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നര മണിയക്ക് കോഴിക്കോട് രൂപത മെത്രാസന മന്ദിരത്തിൽ
കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്
കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ് കേരള സഭ നവീകരണം 2022-2025 വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്മാരെ, 'സഭ ക്രിസ്തുവില്‍ പണിയപ്പെ'ുകൊണ്ടിരിക്കു ഭവനം' എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന് സ്വീകരിക്കുു
Parish News
Mahe Feast – October
മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.
മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.
ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ
പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി.
മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ ഫെബ്രുവരി 2ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ദേവാലയ ഗ്രോട്ടോയിൽ കൊടിയേറ്റി. സഹവികാരി മാരുടെയും മറ്റു വൈദിക സന്യസ്ത ഇടവക തീർഥാടക ഭക്തജനങ്ങളുടെയും മഹാ സാന്നിധ്യത്തിലായിരുന്നു തിരുനാളിന് തുടക്കം കുറിച്ചത്.
Deanery News
കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള കുടുംബങ്ങൾക്കുള്ള സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു.
കോഴിക്കോട് രൂപതാ ഫാമിലി അപ്പോസ്തലെറ്റിന്റെ നേതൃത്വത്തിൽ നാലും അതിലധികവും പഠിക്കുന്ന മക്കളുള്ള 27 കുടുംബങ്ങൾക്കുള്ള കോവിഡ് പശ്ചാത്തലത്തിൽ നൽകുന്ന 10,000/- രൂപ സഹായം അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് നൽകുന്നു...
സ്നേഹതീർത്ഥം (SNEHATHEERTHAM)
സ്നേഹതീർത്ഥം (SNEHATHEERTHAM) മിഴിനീരകറ്റുന്ന സ്നേഹവുമായി ഒരു വിളിപ്പാടകലെ കാത്തിരിക്കുന്ന തമ്പുരാൻ തിരുവോസ്തിയായി നാവിൽ അണയുമ്പോൾ, ജ്വലിക്കുന്ന ഹൃദയത്തോടെ ആ നാഥനിലലിയാൻ ഒരു ദിവ്യകാരുണ്യഗീതം. ആലാപനം : ലിബിൻ സ്കറിയ രചന & സംഗീതം : ഫാ. ജൻസൻ പുത്തൻവീട്ടിൽ ഓർക്കസ്ട്രേഷൻ : ലിബിൻ നോബി
Bible Convention 2019 November 21 – 25
കോഴിക്കോട് കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ, സിറ്റി സെന്റ് ജോസഫ്സ് ദേവാലയത്തിൽ 2019 നവംബർ 21-25, റവ. ഫാ. ഡൊമിനിക് വാളന്മനാലച്ചൻ നയിച്ചു.
പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ യുവജനങ്ങൾക്കായി അസാധാരണ പ്രേക്ഷിത മാസത്തെ കുറിച്ച് ഒരു സെമിനാർ സംഘടിപ്പിച്ചു
പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിലെ യുവജനങ്ങൾക്കായി അസാധാരണ പ്രേക്ഷിത മാസത്തെ കുറിച്ച് ഒക്ടോബർ 27 ന് യുവജനവും പ്രേക്ഷിത ദൗത്യവും എന്നതിനെ അടിസ്ഥാനത്തിൽ ഒരു സെമിനാർ സംഘടിപ്പിച്ചു. ഈ സെമിനാറിൽ ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു തുടർന്ന് തോമസ് കാക്കവയൽ അസാധാരണ പ്രേക്ഷിത മാസം ആചരിക്കുന്ന
Other News
അൾത്താര ശുശ്രൂഷകർക്കായി യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷൻ വിജയികൾ.
അൾത്താര ശുശ്രൂഷകർക്കായി കോവിഡ് കാലത്തെ യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷനിൽ പങ്കെടുത്ത എല്ലാ മക്കൾക്കും അവരെ ഒരുക്കിയ മാതാപിതാക്കൾക്കും ആനിമേറ്റർഴ്സിനും നന്ദി. വിജയികൾക്ക് അഭിനന്ദനങ്ങൾ. ജിജു അച്ചൻ.
നിരാമയം
നിരാമയം കോവിഡ് മഹാമാരിയിൽ ലോകം സിസ്സഹായരാകുമ്പോൾ... ഒരിക്കലും കൈവിടാത്ത ദൈവ പരിപാലനയക്കായി നമ്മുക്ക് കരങ്ങളുയർത്താം... 🟧🟥 കോഴിക്കോട് രൂപതയിലെ വൈദികർ ഒന്നു ചേർന്ന് ആലപിക്കുന്ന ഈ ഗാനം നമ്മുക്ക് തിരിച്ചറിവിൻ്റെ ... ദൈവാശ്രയ ത്തിൻ്റെ... അതിജീവനത്തിൻ്റെ ശക്തി പകരട്ടെ... 🔴🟠 സർവ്വശക്തനായ തമ്പുരാൻ്റെ മുൻപിൽ എളിമയോടെ ഈ ഗാനം...
അസാധാരണ പ്രേഷിത മാസത്തിനെ കുറിച്ച് സെമിനാർ
പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയത്തിലെ Parish കൗൺസിൽ അംഗങ്ങൾക്കും , ശുശ്രൂഷാ സമിതി co-ordinaters നും അസാധാരണ പ്രേഷിത മാസത്തിനെ കുറിച്ച് ഒക്ടോബർ 13 ന് സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഫാ. ആന്റോ ബനഡിക്ട് പാപ്പയുടെ തിരിച്ചറിവ്
Felicitation to M Mukundan
മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ എഴുത്തച്ചൻ പുരസ്കാര ജേതാവ് ശ്രീ എം, മുകുന്ദനെ ആദരിച്ചു. കോഴിക്കോട് രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ: വർഗ്ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിൽ മേരി മാതാ കമൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം മാഹി MLA ഡോ.വി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മാഹി ഇടവക വികാരി