Other News

അൾത്താര ശുശ്രൂഷകർക്കായി യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷൻ വിജയികൾ.

By |January 15th, 2021|Categories: Other News|

അൾത്താര ശുശ്രൂഷകർക്കായി കോവിഡ് കാലത്തെ യേശു അനുഭവം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വീഡിയോ കോമ്പറ്റീഷനിൽ പങ്കെടുത്ത എല്ലാ മക്കൾക്കും അവരെ ഒരുക്കിയ മാതാപിതാക്കൾക്കും ആനിമേറ്റർഴ്സിനും നന്ദി. വിജയികൾക്ക് അഭിനന്ദനങ്ങൾ. ജിജു അച്ചൻ.

നിരാമയം

By |August 28th, 2020|Categories: Other News|

നിരാമയം കോവിഡ് മഹാമാരിയിൽ ലോകം സിസ്സഹായരാകുമ്പോൾ... ഒരിക്കലും കൈവിടാത്ത ദൈവ പരിപാലനയക്കായി നമ്മുക്ക് കരങ്ങളുയർത്താം... 🟧🟥 കോഴിക്കോട് രൂപതയിലെ വൈദികർ ഒന്നു ചേർന്ന് ആലപിക്കുന്ന ഈ ഗാനം നമ്മുക്ക് തിരിച്ചറിവിൻ്റെ ... ദൈവാശ്രയ ത്തിൻ്റെ... അതിജീവനത്തിൻ്റെ ശക്തി പകരട്ടെ... 🔴🟠 സർവ്വശക്തനായ തമ്പുരാൻ്റെ മുൻപിൽ എളിമയോടെ ഈ ഗാനം... സമർപ്പിക്കുന്നു 🎶🎶

മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 112 തിരുനാൾ

By |February 5th, 2020|Categories: Other News|

അസാധാരണ പ്രേഷിത മാസത്തിനെ കുറിച്ച് സെമിനാർ

By |October 24th, 2019|Categories: Other News|

പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയത്തിലെ Parish കൗൺസിൽ അംഗങ്ങൾക്കും , ശുശ്രൂഷാ സമിതി co-ordinaters നും അസാധാരണ പ്രേഷിത മാസത്തിനെ കുറിച്ച് ഒക്ടോബർ 13 ന് സെമിനാർ സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് ഫാ. ആന്റോ ബനഡിക്ട് പാപ്പയുടെ തിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ട് സഭയുടെ പ്രേഷിത പ്രവർത്തനങ്ങൾക്ക് ഒരാത്മ പരിശോധനയും ഉയിർത്തെഴുന്നേൽപ്പും ഉണ്ടാകേണ്ടതിന്റെ ആവശ്യകതയാണ് അസാധാരണ പ്രേഷിത മാസം പ്രഖ്യാപിച്ചതിലൂടെ പ്രാൻസിസ് പാപ്പ ആഗ്രഹിക്കുന്നതെന്നും , അസാധാരണ പ്രേഷിത മാസത്തിൽ ഓരോ വിശ്വാസിയും എപ്രകാരം ജീവിക്കണമെന്നും  വിശദീകരിച്ചു സംസാരിച്ചു. പാരിഷ് കൗൺസിൽ സെക്രട്ടറി ജെനീഫ് മാഷ് സെമിനാറിൽ നന്ദി അറിയിച്ചു.  

Felicitation to M Mukundan

By |November 30th, 2018|Categories: Other News|

മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ എഴുത്തച്ചൻ പുരസ്കാര ജേതാവ്‌ ശ്രീ എം, മുകുന്ദനെ ആദരിച്ചു. കോഴിക്കോട് രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ: വർഗ്ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിൽ മേരി മാതാ കമൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം മാഹി MLA ഡോ.വി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മാഹി ഇടവക വികാരി റവ.ഡോ.ജെറോം ചിങ്ങന്തറ ശ്രീ എം മുകുന്ദന് മംഗളപത്രം സമർപ്പിച്ചു ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ പൊന്നാടയണിയിക്കുകയും മെമൊന്റൊ നൽകി അനുമോദിക്കുകയും ചെയ്തു തുടർന്ന് വയനാട്ടിലെ പ്രളയ ദുരിതബാധിതരായ 50 കുടുംബങ്ങൾക്ക് ധനസഹായം നൽകി. മാഹി ഇടവകാംഗങ്ങളായ അഷ്നാ അഗസ്റ്റിൻ (ഒന്നാം റാങ്ക് MA ഇംഗ്ലീഷ് ലിറ്ററേച്ചർ, കണ്ണൂർ യൂനിവേർസിറ്റി) ആൻറണി മാത്യു (ഒന്നാം റാങ്ക് BA. മലയാളം പോണ്ടിച്ചേരി യൂനിവേർസിറ്റി) നിരഞ്ചനാ റോയ് (ഒന്നാം റാങ്ക് എട്ടാം ക്ലാസ്സ് കോഴിക്കോട് രൂപതാ മതബോധന വിഭാഗം) ഗ്രേസി പീറ്റർ (ഒന്നാം റാങ്ക് കോഴിക്കോട് രൂപതാ ലോഗോസ് ക്വിസ്സ് സീനിയർ വിഭാഗം) നിരഞ്ചന എ .ആർ.(മൂന്നാം

Go to Top